---
title: "മുസ്ലിം ലീഗ് നേതാവ് എൻ.എ. കരീം കുഴഞ്ഞുവീണ് മരിച്ചു ; ദേഹാസാസ്ഥ്യം അനുഭവപ്പെട്ടത് പള്ളിയിൽ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ"
english_title: "Muslim League leader N.A. Karim collapsed and died; he felt unwell when he came out of the mosque after offering prayers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340560/Muslim League leader N.A. Karim collapsed and died; he felt unwell when he came out of the mosque after offering prayers"
published_at: "2026-02-06T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985d17b8d8e3_1001097547.jpg"
keywords: []
---

# മുസ്ലിം ലീഗ് നേതാവ് എൻ.എ. കരീം കുഴഞ്ഞുവീണ് മരിച്ചു ; ദേഹാസാസ്ഥ്യം അനുഭവപ്പെട്ടത് പള്ളിയിൽ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ

> **Lead Summary:** മുസ്ലിം ലീഗ് നേതാവും പുതുശ്ശേരി പള്ളി മഹല്ല് ജമാഅത്ത് പ്രസിഡണ്ടുമായ കരിയാട്ടെ എൻ.എ കരീം നിര്യാതനായി. പള്ളിയിൽ നിസ്ക്കാരം നിർവഹിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ വടകര പർക്കോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലബാർ സി. എച്ച് സെന്റർ സിക്രട്ടറിയായിരുന്നു. കഴിഞ്ഞ പാനൂർ നഗരസഭ ഭരണസമിതിയിൽ കരിയാട് താവുമ്പ്രം വാർഡിനെ പ്രതിനിധീകരിച്ചിരുന്നു. അന്ന് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന കരീം

## Article Content

മുസ്ലിം ലീഗ് നേതാവും പുതുശ്ശേരി പള്ളി മഹല്ല് ജമാഅത്ത് പ്രസിഡണ്ടുമായ കരിയാട്ടെ എൻ.എ കരീം നിര്യാതനായി. പള്ളിയിൽ നിസ്ക്കാരം നിർവഹിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ വടകര പർക്കോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലബാർ സി. എച്ച് സെന്റർ സിക്രട്ടറിയായിരുന്നു. കഴിഞ്ഞ പാനൂർ നഗരസഭ ഭരണസമിതിയിൽ കരിയാട് താവുമ്പ്രം വാർഡിനെ പ്രതിനിധീകരിച്ചിരുന്നു. അന്ന് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന കരീം

ജനകീയ കൗൺസിലർ എന്ന ഖ്യാതി നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340560/Muslim League leader N.A. Karim collapsed and died; he felt unwell when he came out of the mosque after offering prayers)